Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/u214179985/domains/kerith.in/public_html/wp-includes/functions.php on line 6131

Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/u214179985/domains/kerith.in/public_html/wp-includes/functions.php on line 6131

WordPress database error: [Duplicate entry '0' for key 'PRIMARY']
INSERT INTO `wp_postmeta` (`post_id`, `meta_key`, `meta_value`) VALUES (5812, '_elementor_page_assets', 'a:1:{s:7:\"scripts\";a:1:{i:0;s:18:\"elementor-frontend\";}}')

WordPress database error: [Duplicate entry '0' for key 'PRIMARY']
INSERT INTO `wp_postmeta` (`post_id`, `meta_key`, `meta_value`) VALUES (5812, '_elementor_css', 'a:6:{s:4:\"time\";i:1765015142;s:5:\"fonts\";a:0:{}s:5:\"icons\";a:0:{}s:20:\"dynamic_elements_ids\";a:0:{}s:6:\"status\";s:4:\"file\";i:0;s:0:\"\";}')

WordPress database error: [Duplicate entry '0' for key 'PRIMARY']
INSERT INTO `wp_postmeta` (`post_id`, `meta_key`, `meta_value`) VALUES (5812, '_elementor_element_cache', '{\"timeout\":1765101542,\"value\":{\"content\":\"<div id=\\\"error\\\"><p class=\\\"wpdberror\\\"><strong>WordPress database error:<\\/strong> [Duplicate entry &#039;0&#039; for key &#039;PRIMARY&#039;]<br \\/><code>INSERT INTO `wp_postmeta` (`post_id`, `meta_key`, `meta_value`) VALUES (5812, &#039;_elementor_page_assets&#039;, &#039;a:1:{s:7:\\\\&quot;scripts\\\\&quot;;a:1:{i:0;s:18:\\\\&quot;elementor-frontend\\\\&quot;;}}&#039;)<\\/code><\\/p><\\/div><div class=\\\"elementor-element elementor-element-4e91b3f e-flex e-con-boxed e-con e-parent\\\" data-id=\\\"4e91b3f\\\" data-element_type=\\\"container\\\">\\n\\t\\t\\t\\t\\t<div class=\\\"e-con-inner\\\">\\n\\t\\t\\t\\t\\t<\\/div>\\n\\t\\t\\t\\t<\\/div>\\n\\t\\t\",\"scripts\":[],\"styles\":[]}}')

WordPress database error: [Duplicate entry '0' for key 'PRIMARY']
INSERT INTO `wp_postmeta` (`post_id`, `meta_key`, `meta_value`) VALUES (5812, '_elementor_page_assets', 'a:1:{s:7:\"scripts\";a:1:{i:0;s:18:\"elementor-frontend\";}}')

WHAT IS the MISSION IAS

നമ്മുടെ ഇന്ത്യയുടെ  ഗ്രാമങ്ങളിലെയും, ചെറു പട്ടണങ്ങളിലെയും നഗരങ്ങളിലേയും പുതു തലമുറയെ  ഇന്ത്യൻ സിവിൽ സർവീസിലൂടെ “ ഭാരതത്തിന്‍റെ ഭരണ പങ്കാളിത്തത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് “ദ മിഷൻ IAS”

 “ദ മിഷൻ IAS” ലക്ഷ്യം ?

നമ്മുടെ വിദ്ധ്യാർത്ഥികളിൽ   നിന്നും രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ കഴിയുന്നരെ  കണ്ടെത്തി (REACH) അവരെ പരിശീലിപ്പിച്ച്  (TRAIN) സാമൂഹ്യപ്രതിബദ്ധതയുള്ള ഭരണ തന്ത്രജ്ഞരാക്കി  നമ്മുടെ സമൂഹത്തെ അഭിവൃദ്ധിയിലേക്ക് നയിച്ച്  നവഭാരത ശില്പികളാക്കി മാറ്റുക എന്നതാണ് ഈ പദ്ധതിയിലൂടെ നമ്മൾ ലക്ഷ്യമിടുന്നത്.

ദ മിഷൻ IAS” എങ്ങനെ സാധ്യമാകും ?

ജീവിതത്തിലും ഔദ്യോഗിക മണ്ഡലങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിയവരെല്ലാം  മികച്ച പരിശീലനം നേടിയവരും പാണ്ഡിത്യമുള്ളവരുമായിരുന്നു എന്ന സത്യം   മനസിലാക്കി  ഇന്ത്യയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഔദ്യോഗിക മേഖലയായ ഇന്ത്യൻ സിവിൽ സർവീസ് നിലവാരത്തിലുള്ള പരിശീലനം നമ്മുടെ കുട്ടികൾക്ക് സ്കൂൾ/കോളേജ് തലം മുതൽ  നൽകി   ഏതു  മത്സരപ്പരീക്ഷകളിലും ജീവിതത്തിലും ഉയർന്ന റാങ്ക് നേടുവാൻ “ദ മിഷൻ IAS“സഹായിക്കുന്നു.

 “ദ മിഷൻ IAS” ഇന്നത്തെ തലമുറയുടെ ആഗ്രഹമാണ്

നമ്മുടെ കുട്ടികൾ രാജ്യത്തിന്റെ ഉയർന്ന   ഭരണ മേഖലകളിലും, സർക്കാർ ജോലിയിലും  ഇടം നേടി ജീവിതം ഭദ്രമാക്കണം എന്നത് ഓരോ മാതാപിതാക്കളുടെയും ആഗ്രഹമാണ് “ദ മിഷൻ IAS” എന്ന പദ്ധതിയിലൂടെ  നമ്മൾ അവർക്ക് പകർന്നു നൽകുന്ന  നല്ല പാഠങ്ങളും മികച്ച അദ്ധ്യാപകരുടെ  പരിശീലനവും  അവരെ ജീവിത വിജയത്തിലെത്തിക്കുന്നതിനാൽ നിങ്ങളുടെ ആഗ്രഹങ്ങളും ഇതിലൂടെ സഫലമാകും.

ഈ പദ്ധതിയിൽ  പങ്കാളിയാകാൻ  നിങ്ങൾക്കും കഴിയും !!! എങ്ങനെ…?

  1. അഞ്ചാംക്ലാസ് മുതൽ കോളേജ് തലം വരെ പഠിക്കുന്നവർക്കും, ഡിഗ്രി പഠനം പൂർത്തീകരിച്ചവരുമായ വിദ്യാർഥികളെ “ ദ മിഷൻ ഐ എ എസ് “ എന്ന പദ്ധതിയിൽ പങ്കുചേരാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങൾക്കും ഈ വലിയ ദർശനത്തിന്റെ ഭാഗമാകാം.
  2. “ദ മിഷൻ IAS” പദ്ധതി നിങ്ങളുടെ സ്ഥാപനത്തിലെ വിദ്യാർഥികൾക്കു വേണ്ടി നടപ്പിലാക്കി നമുക്കൊരുമിച്ച് ഈ ദൗത്യ പൂർത്തീകരണത്തിൽ പങ്കാളികളാകാം.
  3. ഈ പദ്ധതിയിൽ പരിശീലനം ലഭിക്കുവാൻ ആഗ്രഹിക്കുന്നതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നതിലൂടെയും നിങ്ങൾക്കും ഒരു ഡോണർ / സപ്പോർട്ടർ ആകുവാൻ ഇതിലൂടെ കഴിയും.

ഒരു വലിയ ജനസമൂഹത്തെ   അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ പ്രാപ്തരായവരെ ഇന്ത്യയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരുവാനുള്ള മികച്ച പരിശീലനത്തിന് കൈത്താങ്ങ് നൽകുവാൻ നിങ്ങളെയും ക്ഷണിക്കുന്നു.

“ രാജ്യം ഭരിക്കാൻ പഠിക്കാം  .. “ദ മിഷൻ IAS”ലൂടെ ….!!!. “

സ്നേഹപൂർവ്വം,

അഡ്വ. ഡോ. സോജൻ. കെ. വർഗീസ്

For More information and submit your enquiry now, we are at your service always or call us @ 9388230002

 

please submit your enquiry now, we are at your service always or call us @ 9388230002

ചെയർമാൻ,  “ദ മിഷൻ IAS”

Main Menu

Chat on WhatsApp