ഇന്ത്യയിലെ ഏറ്റവും വലിയ അഭിമാനകരവും ആദരണീയവുമായ ജോലിയാണ് ഇന്ത്യൻ സിവിൽ സർവീസ്

സിവിൽ സർവീസ് പരീക്ഷ എഴുതുവാൻ പോകുന്ന വിദ്യാർഥികൾ ഏറ്റവും കുറഞ്ഞ 1500 മണിക്കൂർ  നേരത്തെയെങ്കിലും  എക്സ്റ്റൻസീവ് പരിശീലനം നേടണം എന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു`

സ്കൂൾതലം മുതൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പ്രിപ്പയർ ചെയ്യുന്ന വിദ്യാർത്ഥികൾ സിവിൽ സർവീസ് ആദ്യ തവണ തന്നെ എക്സാം പാസാകുന്നതായി കണ്ടുവരുന്നുണ്ട്.ഇതിനു കാരണമായി പറയുന്നത് അവർ സ്കൂൾ പഠനകാലത്ത് തന്നെ ഈ സിവിൽ സർവീസിന്റെ പരിശീല ആരംഭിക്കുന്നു എന്നതുകൊണ്ടാണ്.

അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെയുള്ള കാലയളവിൽ ശരാസരി 10 വർഷം കൊണ്ട്   ഇത്രയും സമയം പരിശീലനത്തിന് ലഭിക്കുന്നു.

സ്കൂൾതലം മുതൽ അനായാസം പഠിച്ചു വരുവാൻ സിവിൽ സർവീസ് സിലബസ് ഇപ്പോൾ ലഭ്യമാണ്. സയൻസ് കണക്ക്. ഹിസ്റ്ററി, ജോഗ്രഫി, എക്കണോമിക്സ്, പൊളിറ്റിക്കൽ സ്റ്റഡീസ് കൂടാതെ എത്തിക്സ് , സയൻസ് ആൻഡ് ടെക്നോളജി ഉൾപ്പെടെയുള്ള വിവിധ  വിഷയങ്ങൾ പഠിക്കുന്നതോടൊപ്പം കറണ്ട് അഫേഴ്സ് , ജനറൽ  നോളജ് എന്നിവക്ക് പരിശീലനം ലഭിക്കും  കൂടാതെ

എങ്ങനെ ന്യൂസ് പേപ്പർ വായിക്കാം, നോട്ട് തയാറാക്കാം  ഫാസ്റ്റ് റീഡിങ് നടത്താം, പബ്ലിക് സ്പീക്കിംഗ് ബിൽഡിംഗ് കോൺഫിഡൻസ്, മാനേജിങ് ഇമോഷൻസ്, സോഷ്യൽ സ്‌കിൽസ്   ഉൾപ്പെടെ  വിവിധ പരിശീലനങ്ങളും  സ്കൂൾതലത്തിൽ തന്നെ  ലഭിക്കുന്നതിനാൽ കുട്ടികൾക്ക് ഒരു പൊതു സമൂഹത്തെ അഭിമുഖീകരിക്കാനും  അതോടൊപ്പം അവരുടെ ആത്മവിശ്വാസം വളർത്തി ജീവിത വിജയത്തിൽ എത്താനും സഹായകകും.

വിദ്യാർത്ഥികൾ അവരുടെ സിവിൽ സർവീസ് പരീക്ഷാ തയ്യാറെടുപ്പിൽ അവരുടെ ശക്തിയും ബലഹീനതയും മനസ്സിലാക്കുന്നു. കൂടാതെ, വിദ്യാർത്ഥികൾക്ക് പബ്ലിക് സ്പീക്കിംഗ്, ഗ്രൂപ്പ് ഡിസ്കഷൻ, നേതൃത്വ പ്രവർത്തനങ്ങൾ, അഭിമുഖം എന്നിവയിൽ പരിശീലനം നൽകുന്നു. ആശയവിനിമയ കഴിവുകളുടെ വികസനം സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിന്റെ മറ്റൊരു ആശങ്കയാണ്

ചെറുപ്രായത്തിൽ തന്നെ തിരഞ്ഞെടുക്കപ്പെടാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ ഫലപ്രദമായ മാർഗ്ഗനിർദ്ദേശം വാഗ്ദാനം ചെയ്യുന്നു. വിഷയങ്ങളെക്കുറിച്ചുള്ള മികച്ച ധാരണയോടെ അവർ സമയവും പണവും ലാഭിക്കുകയും വിപുലമായ പഠന പിന്തുണ നൽകുകയും ചെയ്യുന്നു. കറന്റ് അഫയേഴ്‌സ്, എത്തിക്‌സ് ക്ലാസ്, ഫലപ്രദമായ മോക്ക് ടെസ്റ്റുകൾ എന്നിവയ്‌ക്കായി ഒരു സമർപ്പിത ക്ലാസ് ഉപയോഗിച്ച് അവർ മികച്ച എക്സാം കഴിവുകൾ നൽകുന്നു.

സിവിൽ സർവീസ് ഫൗണ്ടേഷൻ ഉദ്യോഗാർത്ഥിയെ വ്യക്തിഗത അഭിമുഖത്തിനും ആശയവിനിമയ വൈദഗ്ധ്യത്തിനും എക്സ്ക്ലൂസീവ് പ്രായോഗിക പഠന സാമഗ്രികൾക്കും തയ്യാറെടുക്കാൻ സഹായിക്കുന്നു.

അതിനാൽ   ഇത്തരം  സിവിൽ സർവീസ് പഠനം ചെറുപ്രായത്തിൽ തന്നെ ആരംഭിക്കുന്നത് വളരെ നല്ലതാണ്  “ചൊട്ടയിലെ   ശീലം ചുടല വരെ” എന്ന ഒരു പഴഞ്ചൊല്ല് പോലെ തന്നെ കുട്ടികളുടെ ചെറുപ്രായത്തിൽ ലഭിക്കുന്ന ഇൻപുട്ട് അവരുടെ നല്ല നാളേക്ക് സഹായകമാകും.

നിങ്ങളുടെ മകനോ മകളോ സിവിൽ സർവീസ് പരീക്ഷകൾക്ക്  തയ്യാറാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇനി ഒട്ടും സമയം കളയരുത് ഉടൻതന്നെ ഞങ്ങളുടെ അക്കാദമി ബന്ധപ്പെടുക സ്കൂൾ പഠനത്തോടൊപ്പം കോച്ചിംഗ് ആരംഭിക്കാം.

ടെൻഷൻ ഫ്രീ ആയി പഠിക്കാം .