NEET JEE FOUNDATION

COURSE OVERVIEW

NEET- JEE foundation course is a beginner’s program for Medical & Engineering aspirants in classes 5,6,7 & 8,9,10. Students will be taught about the basic concepts of Science and Maths from an early age. So that this program will help them to build a strong logical foundation, connect concepts, application of formulas, and solve the equations
Knowing all topics of General Science & Maths and attempting our Mock Tests Series, Time Management Sessions and Personal Development Programs offered by our experts will equip students to Crack Various Scholarship Exams, Competitive Exams at the school level, and future exams including NEET, JEE KEAM, etc. This program also helps the students to score better grades in School and Board Exams
The Foundation courses help in the development of IQ, Logical, Reasoning, and Analytical Thinking. The Faculty team will give the right direction, guidance & support which helps in developing the required skills to crack exams

Categories: ,

സ്കൂൾ പഠനത്തോടൊപ്പം  NEET  AIIMS , KEAM, CUSAT എൻട്രൻസ് ഫൗണ്ടേഷൻ കോച്ചിങ്  ലഭിക്കുന്നവർ  ആദ്യ ചാൻസിൽത്തന്നെ മത്സര പരീക്ഷകളിൽ  വിജയിക്കാൻ കഴിയുന്നു. അതിനാൽ നിങ്ങളുടെ കുട്ടിക്കും ഈ  ഫൗണ്ടേഷൻ കോച്ചിങ് നൽകു അവർ ടെൻഷൻ ഫ്രീയായി  പഠിച്ചുവളരട്ടെ.

✅5 മുതൽ  ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ചേർന്ന് പഠിക്കാം

✅കുട്ടിയുടെ അഭിരുചി അറിഞ്ഞു കരിയർ തെരഞ്ഞെടുക്കാൻ സ്പെഷ്യൽ കോച്ചിങ്

✅സ്കൂൾ പഠനത്തെ ബാധിക്കാതെ പങ്കെടുക്കാം

✅എൻട്രൻസ് അദ്ധ്യാപകർ നയിക്കുന്ന ലളിതമായ ക്ലാസുകൾ

✅ഇംഗ്ലീഷിലും മലയാളത്തിലും  വിശദീകരണം

✅സംശയ നിവാരണത്തിന് അവസരങ്ങൾ

✅സ്കൂൾ പരീക്ഷകളിലും, സ്കോളർഷിപ് ടെസ്റ്റുകളിലും ഉയർന്ന മാർക്ക് നേടാം

✅മാത്‍സ്, സയൻസ്  എന്നിവ എളുപ്പമാക്കാം

✅പേഴ്‌സണാലിറ്റി, കരിയർ ഡെവലപ്മെൻറ് ക്ലാസുകൾ

✅Week end / Sunday ബാച്ചുകളിൽ ചേർന്ന് സ്കോളർഷിപ്പോടെ പഠിക്കാം

✅ജൂൺ ബാച്ച് അഡ്മിഷൻ തുടരുന്നു. ഫീസ് ഇളവോടെ പഠിക്കാൻ അവസരം

കൂടുതൽ അറിയാനും അഡ്മിഷനും ഇപ്പോൾ തന്നേ രജിസ്റ്റർ ചെയ്യൂ

Quick Information

മത്സര പരീക്ഷകളിൽ എളുപ്പമുള്ള വിജയത്തിന് NEET/JEE ഫൗണ്ടേഷൻ കോഴ്‌സ് ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. 5.6,7, 8, 9 അല്ലെങ്കിൽ 10 ക്ലാസുകളിലെന്നപോലെ, നിങ്ങൾ NEET JEE-യ്‌ക്ക് നേരത്തെ തയ്യാറെടുക്കാൻ തുടങ്ങുമ്പോൾ, NEET-ന് തയ്യാറെടുക്കാൻ ആസൂത്രണം ചെയ്യുന്ന നിങ്ങളുടെ മത്സരത്തിൽ അത് നടപ്പിലാക്കാൻ നിങ്ങൾ എപ്പോഴും മുന്നിലായിരിക്കും.

NEET ഫൗണ്ടേഷൻ കോഴ്‌സ് നിങ്ങളുടെ ലോജിക്കൽ, അനലിറ്റിക്കൽ ചിന്തകൾ
വികസിപ്പിച് എൻട്രൻസ് പരീക്ഷകൾ ക്രാക്ക് ചെയ്യാൻ നിങ്ങളുടെ കുട്ടിയെ സഹായിക്കുന്നു.

1 Next class start date Admission continues
2 Eligibility Std.5th Onwards
3 Course Duration 7-9 Months
4 Class Mode Live Online 
5 Class Days I & III Sundays
6 Class Timings 1.30 PM- 5.30 PM
7 Course fee ₹ 6900/-
8 Scholarships

Special rates

Contact the Number Below
 Call /Whats’app to our Admissions Department at  9388230002
Note:-Quick Information is an approximate indication of Schedule, Fees etc. Necessary Changes will be made when required. The Candidates/ Guardians are requested to  get the updated information before taking admission
  • Designed for School Students from Classes 5-10
  • NEET, IIT, JEE, KEAM, and AIIMS ( Medical & Engineering Aspirants) can join
  • The basic concept of Maths and Science, efficient time management to Crack the Exam will be taught
  • The study methods and problem-solving strategies will help students to Build Confidence in appearing for future Entrance Exams
  • Starting early helps to inculcate a habit of self-study and discipline in the students in order to keep up with the competition

CURRICULUM

SECTION 1:MEDICAL NEET FOUNDATION

PHYSICS, CHEMISTRY, BIOLOGY

SECTION 2: ENGINEERING IIT-JEE,KEAM

MATHS & REASONING

SECTION 3:GENERAL SESSIONS

PERSONALITY, TIME MANAGEMENT, GUIDENCE

SECTION 4:MOCK TEST

MOCK TEST PAPERS

SECTION 5:ONE ON ONE SESSION

DOUBT CLEARING SESSIONS

The NEET/JEE Foundation Course keeps aspirants always ahead of others. It is considered an important factor for the easy success in competitive examinations. When you start preparing early for NEET JEE, like in classes 5.6,7 & 8, 9 or 10, you will always be ahead of your competition who are planning to prepare for NEET and not executing it. NEET foundation course helps in the improvement of your logical and analytical thinking to Crack Entrance Exams.