FOUNDATION CLASSES- SDA SCHOOL KALOOR- KOCHI

COURSE OVERVIEW

Identifying the Right Career at the Right time will lead to career success in life. Most of the students are confused about their careers so they may not reach their own career destination in time. The ONE FOUNDATIONS is the one-stop solution for most result-based preparation for the upcoming future competitive exams and Tests for Higher Studies and Jobs. The coaching classes help to study the different subjects in depth from experienced professionals. One foundation course develops discipline among students to follow a routine for preparing for future exams. The faculties are more updated and more tech-savvy guiding the students to study in a positive and disciplined manner. One foundation will address the Various Topics, Subjects, Current Affairs, Reasoning, Verbal Ability, and personal management sessions by experts and entrance coaches

Categories: ,

ഇന്ത്യയിലും വിദേശത്തും മികച്ച കരിയർ നേടാൻ സഹായിക്കുന്ന കെരീത്ത് ഫൗണ്ടേഷൻ ക്ലാസ്സിൽ നിങ്ങളുടെ കുട്ടിയെ എൻറോൾ ചെയ്യൂ.

ചെറുപ്പം മുതൽ ഫൗണ്ടേഷൻ ക്ലാസുകൾ ലഭിക്കുന്ന വിദ്ധാർഥികൾ ഭാവിയിലെ മത്സര പരീക്ഷകൾ ആദ്യ ചാൻസിൽ തന്നെ അനായാസം ക്ലിയർ ചെയ്യുന്നതായി കാണുന്നു.* അതിനാൽ നിങ്ങളുടെ കുട്ടികൾക്കും ഫൗണ്ടേഷൻ ക്ലാസുകൾ നൽകൂ.

സ്കൂൾ പഠനത്തോടൊപ്പം  ഫൗണ്ടേഷൻ കോച്ചിങ്  ലഭിക്കുന്നവർ  ആദ്യ ചാൻസിൽത്തന്നെ എൻട്രൻസ് പരീക്ഷകളിൽ  വിജയിക്കാൻ കഴിയുന്നു. അതിനാൽ നിങ്ങളുടെ കുട്ടിക്കും ഈ  ഫൗണ്ടേഷൻ കോച്ചിങ് നൽകു അവർ ടെൻഷൻ ഫ്രീയായി  പഠിച്ചുവളരട്ടെ.

ഇന്ത്യയിലെ മികച്ച എൻട്രൻസ് അദ്ധ്യാപകരും സിവിൽ സർവീസ് പരിശീലകരും നയിക്കുന്ന ലളിതമായ ക്ലാസുകൾ.

✅സ്കൂൾ പഠനത്തെ ബാധിക്കാതെ അനായാസം പഠിക്കാം.

✅സ്കൂൾ പരീക്ഷകളിലും, സ്കോളർഷിപ് ടെസ്റ്റുകളിലും ഉയർന്ന മാർക്ക് നേടാൻ സഹായിക്കുന്ന സ്റ്റഡി സ്കിൽ പ്രോഗ്രാമുകൾ.

✅നിങ്ങളുടെ കുട്ടികളുടെ അഭിരുചികൾ മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന കരിയർ ഗൈഡൻസ് സെഷനുകൾ.

✅ഓർമ്മക്കുറവ്, ആത്മവിശ്വാസമില്ലായ്മ തുടങ്ങി വിവിധ പഠനവൈകല്യങ്ങൾക്ക് പരിഹാരം നൽകുന്ന കൗൺസിലിങ് പ്രോഗ്രാമുകൾ.

✅ജീവിതത്തിലും പഠനത്തിലും നിങ്ങളുടെ കുട്ടികളെ ഉയരാൻ സഹായിക്കുന്ന സോഷ്യൽ സ്കിൽസ്, പബ്ലിക് സ്പീക്കിങ്, റീസണിങ് സ്കിൽസ്, മെൻറ്റൽ എബിലിറ്റി, പ്രോബ്ലം സോൾവിങ് തുടങ്ങി വിവിധ വിഷയങ്ങളിൽ സ്പെഷ്യൽ കോച്ചിങ്.

✅5 മുതൽ  ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ചേർന്ന് പഠിക്കാം

✅പേഴ്സണാലിറ്റി, കരിയർ ഡെവലപ്മെൻറ് ക്ലാസുകൾ.

✅സംശയ നിവാരണത്തിന് അവസരങ്ങൾ.

✅എല്ലാ രണ്ടാം ഞായറാഴ്ചയും രാവിലെ 10 മുതൽ 4.00 വരെ സ്കൂളിൽ വച്ച് ക്ലാസുകൾ നടത്തപ്പെടുന്നു.

✅സ്കൂളിലെ CCA സമയത്തും നടത്തുന്ന ഈ ക്ലാസ്സുകളിലും കുട്ടികൾക്ക് പങ്കുചേരാൻ അവസരം.

✅5 – 12 ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ജൂലൈ 10 നു മുൻപ് അപേക്ഷിക്കാം.

✅ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ജൂലൈ ബാച്ചിൽ ചേർന്ന് പഠിക്കാം.

ഫീസ് 6900 /- (ഒരു വർഷത്തേക്ക്)

കൂടുതൽ അറിയാനും അഡ്മിഷനും ഇപ്പോൾ തന്നേ രജിസ്റ്റർ ചെയ്യൂ

CALL   Call /Whats’app to our Admissions Department at  9388230002 or

Contact Miss. Reena Robert  Teacher In Charge SDA School Kaloor. +919496426547

വിദ്യാർത്ഥികൾക്ക് ശരിയായ കരിയർ തിരിച്ചറിയാനും ചെറുപ്രായത്തിൽ തന്നെ അവരുടെ കരിയറിൽ ഉറച്ചുനിൽക്കാനുമുള്ള ഒരു സവിശേഷ പ്രോഗ്രാമാണ് വൺ ഫൗണ്ടേഷൻ. മെഡിക്കൽ, എഞ്ചിനീയറിംഗ്, നിയമം, മാനേജ്മെന്റ്, ബാങ്കിംഗ്, സിവിൽ സർവീസ്, ടീച്ചിംഗ്, അല്ലെങ്കിൽ സ്വകാര്യ അല്ലെങ്കിൽ ഗവൺമെന്റിലെ ഏതെങ്കിലും തൊഴിൽ എന്നിവയുൾപ്പെടെ വിവിധ കരിയറുകൾക്ക് അടിത്തറ പാകാനുള്ള ഒരു വേദിയാണിത്. മേഖല. ഒരേ തയ്യാറെടുപ്പിലൂടെ 400+ മത്സര പരീക്ഷകളിൽ വിജയിക്കാൻ ഇത് നിങ്ങളെ സഹായിക്കും
1 Next class start date Admission continues
2 Eligibility Std.5th Onwards
3 Course Duration 10 Months
4 Class Mode Live  Class Room Sessions at SDA School Kaloor
5 Class Days II Sundays
6 Class Timings 1.00 AM- 4.30 PM
Level 1 (2 Months 10-12 Hrs Course Fee  ₹  6,900
 Call /Whats’app to our Admissions Department at  9388230002 or  Contact Miss. Reena Robert  Teacher In Charge SDA School Kaloor. 9496426547
Note:-Quick Information is an approximate indication of Schedule, Fees etc. Necessary Changes will be made when required. The Candidates/ Guardians are requested to  get the updated information before taking admission

CURRICULUM OVERVIEW 

SECTION 1:MEDICAL

NEET , AIIMS

SECTION 2: ENGINEERING

IIT-JEE,KEAM

SECTION 3:CIVIL SEVICE

UPSC

SECTION 4:BANKING

RBI

SECTION 5:JUDICIAL SERVICE

CLAT,CLEE

SECTION 6: CENTRAL Govt.Sector

SSC

SECTION 7: MANAGEMENT

IPM/BBA, CAT

SECTION 8

SCHOLARSHIP TEST PREPARATION

SECTION 9

PERSONALITY CARRER GUIDENCE SESSIONS

SECTION 10

CAREER APTITUDE TESTS & REVIEWS

ONE FOUNDATION is a unique program for students to identify the right career and stick to their career at an early age. This is a platform for them to build a foundation for various careers including Medical, Engineering, Law, Management, Banking, Civil Service, Teaching, or any profession in Private or Govt. Sector. This will help you to crack 500+ competitive exam with the same Preparation