കരിയർ & എൻട്രൻസ് ഫൗണ്ടേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നു

പ്രിയ രക്ഷിതാവെ,

NEET, KEAM,CIVIL SERVICE, BANKING, LAW MANAGEMENT, UPSC, KAS ഉൾപ്പടെ വിവിധ എൻട്രൻസ് പരീക്ഷകൾക്കുവേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കെരീത്ത് എൻട്രൻസ് അക്കാഡമിയും SDA SCHOOL- KALOOR സംയുക്തമായി V മുതൽ XII വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് എൻട്രൻസ് ഫൗണ്ടേഷൻസ് കോച്ചിങ് ആരംഭിക്കുന്നു
എല്ലാ രണ്ടാം ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സ്കൂളിൽ വച്ച് ക്ലാസുകൾ നടത്തപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഗസ്റ്റ് 15 ക്ലാസുകൾ ആരംഭിക്കും
ഫീസ് 8900 /- ആദ്യം പ്രവേശനം നേടുന്നവർക്ക് 5,900 രൂപ മാത്രം.
2023 ഓഗസ്റ്റ് 14 നകം പ്രവേശനം നേടണം ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ സ്കൂൾ ഓഫീസിൽ നിന്നോ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്
https://kerith.in/course/sda-kalo/

പ്രവേശന വിശദാംശങ്ങൾക്കും സ്കോളർഷിപ്പിനും
9388230002 എന്ന നമ്പറിൽ വിളിക്കുക / Whats’app

ക്ലാസുകളുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.