മാർത്തോമാ ഹൈസ്കൂൾ വാളകവും കെരീത്ത് അക്കാഡമിയും സംയുകതമായി നടത്തിവരുന്ന വിവിധ കോച്ചിംഗ് പ്രോഗ്രാംസ് രണ്ടാം വർഷവും പിന്നിടുന്നു .

ഈ പരിശീലന പരിപാടിയിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്