എൻട്രൻസ് ഫൗണ്ടേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നു

പ്രിയ രക്ഷിതാക്കളെ,
സ്കൂൾ പഠനത്തോടൊപ്പം NEET, KEAM,CIVIL SERVICE, BANKING ഉൾപ്പടെ വിവിധ എൻട്രൻസ് പരീക്ഷകൾക്കുവേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡീപോൾ പബ്ലിക് സ്കൂളും കെരീത്ത്
എൻട്രൻസ് അക്കാഡമിയും സംയുക്തമായി എൻട്രൻസ് ഫൗണ്ടേഷൻസ് കോച്ചിങ് ആരംഭിക്കുന്നു.

V മുതൽ XII വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സ്കൂളിൽ വച്ച് ക്ലാസുകൾ നടത്തപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂലൈ ബാച്ചിൽ ചേർന്ന് പഠനം ആരംഭിക്കാം.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ചുവടെ ചേർക്കുന്നു ലിങ്ക് വഴി അപേക്ഷിക്കാം
Apply online

പ്രിൻസിപ്പൽ

Further admission assistance
Call/ Whatsapp 9388230002

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് ഇപ്പോൾ അപേക്ഷിക്കാം

പ്രവേശന വിശദാംശങ്ങൾക്കും സ്കോളർഷിപ്പിനും
9388230002 എന്ന നമ്പറിൽ വിളിക്കുക / Whats’app

ക്ലാസുകളുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.