സ്കൂൾ പഠനത്തോടൊപ്പം സിവിൽ സർവീസ് പരീക്ഷക്ക് വേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൗണ്ട്ഫോർട്ട് വാലി സീനിയർ സെക്കണ്ടറി സ്കൂളും കെരീത്ത് സിവിൽ സർവീസ് അക്കാഡമിയും സംയുക്തമായി സിവിൽ സർവീസ് ജൂനിയർ എന്ന പരിശീലന പരിപാടി ആരംഭിക്കുന്നു.
V മുതൽ XII വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്കോളർഷിപ്പോടെ ഈ ബാച്ചിൽ ചേർന്ന് പഠനം ആരംഭിക്കാം
ഒരു വർഷത്തെ സിവിൽ സർവീസ്, നീറ്റ്, ജെ ഈ.ഈ. ഫൌണ്ടേഷൻ കോച്ചിംഗ് നൽകും

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു