തൃശ്ശൂർ പേരാമ്പ്രയിലെ സെൻറ് ലയോബ അക്കാദമി സിവിൽ സർവീസ് കോച്ചിംഗ് ആരംഭിക്കുന്നു അഞ്ചാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം എല്ലാ ആഴ്ചയിലും മൂന്നു മണിക്കൂർ പരിശീലനം നൽകും സിവിൽ സർവീസ് അക്കാദമിയിലെ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഇന്ത്യൻ സിവിൽ സർവീസ് റാങ്ക് ഹോൾഡർ ശ്രീമതി നിർവഹിക്കും പ്രിൻസിപ്പൽ സിസ്റ്റർ ജെയിൻ മാത്യു അധ്യക്ഷത വഹിക്കും.