NEET, KEAM,CIVIL SERVICE, BANKING, LAW MANAGEMENT, UPSE, KAS ഉൾപ്പടെ വിവിധ എൻട്രൻസ് പരീക്ഷകൾക്കുവേണ്ടി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കെരീത്ത്
എൻട്രൻസ് അക്കാഡമിയും കൊല്ലം വിമല ഹൃദയ ICSE സ്കൂളും സംയുക്തമായാണ് എൻട്രൻസ് ഫൗണ്ടേഷൻസ് കോച്ചിങ് സ്കൂളിൽ ആരംഭിക്കുന്നത്.
V മുതൽ XII വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സ്കൂളിൽ വച്ച് ക്ലാസുകൾ നടത്തപ്പെടും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജൂലൈ ബാച്ചിൽ ചേർന്ന് പഠനം ആരംഭിക്കാം.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ചുവടെ ചേർക്കുന്നു ലിങ്ക് വഴി അപേക്ഷിക്കാം